ശ്രീനഗർ > ജമ്മുകശ്‌മീരിൽ ദോഡയിലുണ്ടായ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്നുപേരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്. കണ്ടെത്തുന്നവർക്ക് പാരിതോഷികമായി 5 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.
ഭീകരരെപ്പറ്റി അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. ജൂലൈ 16 ന് ദോഡ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ക്യാപ്‌റ്റൻ ഉൾപ്പെടെ നാലു സൈനികർ വീരമൃത്യുവരിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..