27 December Friday

ജമ്മു കശ്മീരിൽ 
ബസ് മറിഞ്ഞ് 
മൂന്ന് സൈനികർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024


ശ്രീനഗർ
ജമ്മു കശ്‌മീരിലെ ബുദ്ഗാം ജില്ലയിൽ ബസ് കുഴിയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് സൈനികർ അന്തരിച്ചു. പരിക്കേറ്റ ആറ് സൈനികരുടെ നില ഗുരുതരമാണെന്ന് പൊലീസ് അധികൃതർ പറഞ്ഞു. മലയോര റോഡിൽ നിന്ന് തെന്നിമാറിയ ബസ് 40 അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. 35 സൈനികരാണ്‌ അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top