03 December Tuesday

പലസ്‌തീൻ ഐക്യദാർഢ്യം; കർണാടകത്തിൽ സിപിഐ എം പ്രവർത്തകർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

ബം​ഗളൂരു> പലസ്‌തീൻ ജനതയോട്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച് കർണാടകത്തിൽ പ്രകടനം നടത്തിയ സിപിഐ എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബം​ഗളൂരുവിൽ പ്രകടനം നടത്തിയ സിപിഐ എം ഐടി ഫ്രൻറ്  ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐക്യദാർഢ്യ പ്രകടനത്തിന് പൊലീസ് അനുമതി നൽകിയിരുന്നില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top