24 December Tuesday

സുപ്രീംകോടതി ലേഖകരാകാൻ ഇനി നിയമ ബിരുദം ആവശ്യമില്ല

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

ന്യൂഡൽഹി>  സുപ്രീംകോടതി ലേഖകരാകാൻ ആഗ്രഹിക്കുന്ന റിപ്പോർട്ടർമാർക്ക് ഇനി നിയമ ബിരുദം ആവശ്യമില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (സിജെഐ) ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലാണ് സുപ്രീംകോടതി റിപ്പോർട്ടറാകാൻ  നിയമ ബിരുദം വേണമെന്ന മാനദണ്ഡം ഒഴിവാക്കിയത്. മുൻ മാനദണ്ഡങ്ങൾ പ്രകാരം സുപ്രീം കോടതി ലേഖകരാകാൻ റിപ്പോർട്ടർമാർക്ക്  നിയമ ബിരുദം ആവശ്യമായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top