22 December Sunday

എം പോക്സ് ബാധിച്ച യുവാവിന് രോ​ഗമുക്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

ന്യൂഡൽഹി > എംപോക്സ് ബാധിച്ച് ഡൽഹിയിൽ ചികിത്സയിലായിരുന്ന യുവാവ് രോ​ഗമുക്തി നേടി ആശുപത്രി വിട്ടു. ഹരിയാന ഹിസാറിൽ നിന്നുള്ള 26കാരനാണ് ശനിയാഴ്ച ഡൽ​ഹി എൽഎൻജെപി ആശുപത്രി വിട്ടത്.  വിദേശത്തുനിന്നെത്തിയ യുവാവിനെ സെപ്തംബര്‍ എട്ടിനാണ് പ്രത്യേകമായി തയാറാക്കിയ വാര്‍ഡിൽ പ്രവേശിപ്പിച്ചത്. ഈ വര്‍ഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആദ്യ എംപോക്സ് കേസായിരുന്നു ഇത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top