22 December Sunday

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

മുംബൈ > മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈയിലെ റിലയൻസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാവിലെ മുതൽ ഹൃദയധമനികളിലെ തടസ്സങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനയിലാണ്. ഉദ്ധവ് ആൻജിയോഗ്രാഫിക്ക് വിധേയനാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top