22 December Sunday

മോദിയെ താഴെ ഇറക്കാതെ മരിക്കില്ല; പൊതുവേദിയിലെ ദേഹാസ്വാസ്ഥ്യത്തിനിടെ പ്രതികരണവുമായി ഖർഗെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

കഠ്‌വ> മോദിയെ അധികാരത്തിൽ നിന്ന് താഴെ ഇറങ്ങുന്നത് വരെ മരിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ  ദേഹാസ്വസ്ഥ്യം ഉണ്ടായതിന് പിന്നാലെയായിരുന്നു ഖാർ​ഗെയുടെ പ്രതികരണം.

ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടിയിൽ കഠ്‌വയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   നേതാക്കളുടെ സഹായത്തോടെ പ്രസംഗം തുടരാൻ ശ്രമിച്ചുവെങ്കിലും പ്രസം​ഗം പൂർത്തിയാക്കാനാവാതെ അദ്ദേഹം മടങ്ങുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top