26 December Thursday

സീതാറാം യെച്ചൂരിക്ക്‌ ആദരാഞ്ജലി അർപ്പിച്ച്‌ എം കെ സ്റ്റാലിൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2024

ചെന്നൈ > തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്‌ ആദരാഞ്ജലി അർപ്പിച്ചു. സിപിഐ എം തമിഴ്നാട് സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയാണ്‌ സ്റ്റാലിൻ യെച്ചൂിക്ക്‌ ആദരാഞ്ജലി അർപ്പിച്ചത്‌.  

തമിഴ്‌നാടിലെ സിപിഐ, ഡിഎംകെ, കോൺഗ്രസ് തുടങ്ങി വിവിധ രാഷ്ട്രീയ പാർടികളുടെയും ബഹുജന സംഘടനകളുടെയും പ്രവർത്തകർ സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാനായി പാർടി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top