22 December Sunday

കേന്ദ്ര ബജറ്റിൽ പ്രതിഷേധം: നിതി ആയോ​ഗിന്റെ യോ​ഗത്തിൽ പങ്കെടുക്കില്ലെന്ന് സ്റ്റാലിൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

ചെന്നൈ > കേന്ദ്ര ബജറ്റിനെതിരെ അമർഷം പ്രകടിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേന്ദ്രം തമിഴ്നാടിനെ ബജറ്റിൽ നിന്നും അവ​ഗണിച്ചതിൽ പ്രതിഷേധിച്ച് നിതി ആയോ​ഗിന്റെ യോ​ഗത്തിൽ താൻ പങ്കെടുക്കില്ലെന്നും സ്റ്റാലിൽ വ്യക്തമാക്കി. ഡിഎംകെ എംപിമാർ നാളെ ഡൽഹിയിൽ പ്രതിഷേധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top