22 December Sunday

സീതാറാം യെച്ചൂരി ഇടതുപക്ഷത്തിന്റെ വെളിച്ചം : പ്രധാനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024


ന്യൂഡൽഹി
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഇടതുപക്ഷത്തെ നയിച്ച വെളിച്ചമായിരുന്നു യെച്ചൂരിയെന്ന്‌ അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്ട്രീയഭേദമില്ലാതെ എല്ലാവരുമായും സമ്പർക്കം പുലർത്താൻ അദ്ദേഹത്തിന്‌ കഴിഞ്ഞു. പാർലമെന്റേറിയൻ എന്ന നിലയിലും പ്രാഗത്ഭ്യം തെളിയിച്ചു. കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top