23 December Monday

ദേശീയ വനം കായിക മേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കേരളം

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

റായ്‌പൂർ > ചത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന 27-ാമത് ദേശീയ വനം കായിക മേളയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി കേരളം. 39 സ്വര്‍ണ്ണം, 37 വെള്ളി, 27 വെങ്കലം ഉള്‍പ്പെടെ 103 മെഡലുകളാമ്‌ സംസ്ഥാന വനം വകുപ്പ് കരസ്ഥമാക്കിയത്. 174 മെഡലുമായി ചത്തീസ്ഗഢ് വനം വകുപ്പാണ് മേളയില്‍ ഒന്നാം സ്ഥാനം നേടിയത്.

മികച്ച വിജയം കൈവരിച്ച് സംസ്ഥാന വനം വകുപ്പിന്റെ അഭിമാനമായി മാറിയ മുഴുവന്‍ ജീവനക്കാരെയയും വനം മന്ത്രി എ കെ ശശീന്ദ്രൻ അഭിനന്ദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top