23 December Monday

പായ്‌ക്കപ്പലിൽ 
ലോകംചുറ്റാന്‍ വനിതാ 
നാവികസേനാം​​ഗങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024


പനാജി
പായ്‌ക്കപ്പലിൽ ലോകംചുറ്റിവരാനുള്ള ഇന്ത്യൻ നാവികസേനയിലെ രണ്ട്‌ വനിതകളുടെ ദൗത്യത്തിന്‌ ബുധനാഴ്‌ച തുടക്കമായി. ലഫ്റ്റനന്റ്‌ കമാൻഡർമാരായ എ രൂപ , കെ ദിൽന എന്നിവരാണ്‌ ഐഎൻഎസ്‌വി തരിണി പായ്‌ക്കപ്പലിൽ ലോകം ചുറ്റിവരാൻ പുറപ്പെടുന്നത്‌.

എട്ടുമാസം കൊണ്ട്‌ 4000 കിലോമീറ്റർ താണ്ടി ഇവര്‍ തിരിച്ചെത്തും.  ഇന്ത്യൻ നാവികസേന മേധാവി ദിനേശ്‌ കുമാർ ത്രിപാഠി സമുദ്രപര്യടനം ഫ്ലാഗ്‌ ഓഫ്‌ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top