ന്യൂഡൽഹി
അലോപ്പതിക്കും വാക്‌സിനുകൾക്കും എതിരെ വ്യാജപ്രചാരണങ്ങൾ നടത്തിയതിന് പതഞ്ജലി ആയുർവേദകമ്പനിക്കും യോഗാഭ്യാസി രാംദേവിനും മറ്റും എതിരായ അപകീർത്തിക്കേസിലെ നടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതി. പതഞ്ജലിയും രാംദേവും നിരുപാധികം ഖേദംപ്രകടിപ്പിച്ച് ദേശീയപത്രങ്ങളിൽ പരസ്യങ്ങൾ നൽകി. ഭാവിയിൽ വിവാദപ്രസ്‌താവനകൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി. ഈ സാഹചര്യത്തിൽ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ അപകീർത്തിക്കേസിലെ നടപടികൾ അവസാനിപ്പിക്കുകയാണെന്ന് ജസ്‌റ്റിസ് ഹി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..