14 October Monday

ദുർഗാപൂജ 
പന്തലിലേക്ക്‌ 
വെടിവയ്‌പ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024


പട്‌ന
ബിഹാറിൽ ദുർഗാപൂജ ചടങ്ങിനായി ഉയർത്തിയ പന്തലിലേക്ക്‌ അക്രമികൾ നടത്തിയ വെടിവയ്പ്പിൽ നാലുപേർക്ക്‌ പരിക്കേറ്റു. ഭോജ്‌പുർ ജില്ലയിലെ മൗലാബാഗിൽ പുലർച്ചെ അഞ്ചിനാണ്‌ വെടിവയ്പ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേർ പന്തലിലുണ്ടായിരുന്നവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top