22 December Sunday

ഒഡിഷയിൽ 
ഹോസ്റ്റലിൽ ബീഫ്‌ ;
 7 വിദ്യാർഥികളെ 
പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024


ഭുവനേശ്വർ
ഒഡിഷ ബെർഹാംപൂരിലെ പരാല മഹാരാജ എൻജിനിയറിംങ്‌ കോളേജിൽ ബീഫ്‌ പാകം ചെയ്‌തെന്ന്‌ ആരോപിച്ച്‌ ഏഴു വിദ്യാർഥികളെ ഹോസ്റ്റലിൽനിന്ന്‌ പുറത്താക്കി. ചട്ടങ്ങൾ ലംഘിച്ച്‌ ഹോസ്റ്റൽ വളപ്പിൽ ബീഫ്‌ പാകം ചെയ്‌തെന്നും വിദ്യാർഥികൾക്ക്‌ 2000 രൂപ വീതം പിഴ ചുമത്തിയതായും ഹോസ്റ്റൽ അധികൃതർ അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത്‌ പ്രദേശത്ത്‌ പൊലീസിനെ വ്യന്യസിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top