23 December Monday

കുടിവെള്ള ക്ഷാമം: 
ബാരാമുള്ളയിൽ പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024


ബാരാമുള്ള
രൂക്ഷമായ കുടിവെള്ള ക്ഷാമത്തെ തുടർന്ന് കശ്‌മീരിലെ ബാരാമുള്ളയിൽ പ്രക്ഷോഭം. നർബാൽ പ്രദേശത്ത്‌ സമരക്കാർ ദേശീയപാത ഉപരോധിച്ചു. വാഹനങ്ങൾക്കും പൊലീസിനും നേരെ കല്ലേറുണ്ടായി. പൊലീസ്‌ ലാത്തിവീശി. പ്രദേശത്ത്‌ വൻഗതാഗതക്കുരുക്കുണ്ടായി. ബിജെപിയുടെ ഐടി സെൽ ചുമതലക്കാരനായ അഡ്വ. സജിദ്‌ യൂസഫ്‌ ഷായുടെ വാഹനം അക്രമിക്കപ്പെട്ടെന്ന്‌ റിപ്പോര്‍ട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top