05 November Tuesday

രാജ്യത്ത് 
5 വയസ്സിൽ താഴെയുള്ള 
പകുതിപേർക്കും 
പോഷകാഹാരക്കുറവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024


ന്യൂഡൽഹി
രാജ്യത്ത്‌ അഞ്ച്‌ വയസ്സിൽ താഴെയുള്ള കുട്ടികളിൽ 50 ശതമാനവും  കാര്യമായ പോഷകാഹാരക്കുറവ്‌ അനുഭവിക്കുന്നതായി ലോക്‌സഭയിൽ സർക്കാരിന്റെ മറുപടി. ആറ്‌ വയസ്സിൽ താഴെയുള്ളവരിൽ 36 ശതമാനം പേരും വളർച്ച മുരടിപ്പ്‌ നേരിടുന്നു. ഇത്‌ 8.57 കോടിയോളം പേർ വരും– -വനിത ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top