22 December Sunday

പരീക്ഷ നടത്തിപ്പില്‍ എൻടിഎയ്ക്ക് ലാഭം 448 കോടി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

ന്യൂഡൽഹി> നീറ്റ് ഉള്‍പ്പെടെ വിവിധ പരീക്ഷകള്‍ നടത്തുന്ന ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) ആറു വര്‍ഷം കൊണ്ട് നേടിയത് 448 കോടിയുടെ ലാഭം. പരീക്ഷാര്‍ഥികളുടെ ഫീസിനത്തിൽ 3,512.98 കോടി ശേഖരിച്ച എൻടിഎ പരീക്ഷയ്ക്കായി ചെലവിട്ടത്  3,064.77 കോടി മാത്രം. കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രി സുകന്ദ മജുംദാര്‍ രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top