ന്യൂഡൽഹി
ജമ്മു -കശ്‌മീരിൽ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുള്ള ബുധനാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്‌തേക്കും. ലെഫ്. ഗവർണർ മനോജ് സിൻഹയെ കണ്ട് ഒമർ അബ്‌ദുള്ള സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിച്ചിരുന്നു. പിന്തുണയ്‌ക്കുന്ന എംഎൽഎമാരുടെ പട്ടികയും കൈമാറി. എന്നാൽ, സത്യപ്രതിജ്‌ഞയ്‌ക്ക് മുമ്പായി ജമ്മു കശ്‌മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചുള്ള ഉത്തരവ് പുറത്തുവരേണ്ടതുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..