23 December Monday

സര്‍ക്കാര്‍ പരിപാടിയില്‍ സസ്യാഹാരം മതിയെന്ന് അസം മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

​ഗുവാഹത്തി >  സര്‍ക്കാര്‍ പരിപാടികളിൽ സസ്യാഹാരം മാത്രമേ വിളമ്പാൻ പാടുള്ളൂവെന്ന് ഉദ്യോ​ഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.       "സസ്യാഹാര സാത്വിക ഭക്ഷണം' മാത്രം വിളമ്പാനുള്ള തീരുമാനത്തിന് പിന്നിൽ വിഐപി സംസ്കാരം ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണുള്ളതെന്നും ഹിമന്ത അവകാശപ്പെട്ടു. ഗുവാഹത്തിയിൽ ചേർന്ന ഡെപ്യൂട്ടി കമ്മീഷണർമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പുതിയ തീരുമാനം അറിയിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top