20 September Friday

പർവതനേനി ഹരീഷ്‌ യുഎന്നിലെ 
സ്ഥിരംപ്രതിനിധി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024


ഐക്യരാഷ്‌ട്ര കേന്ദ്രം
ഐക്യരാഷ്‌ട്ര കേന്ദ്രത്തിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ജർമനിയിലെ ഇന്ത്യൻ അംബാസഡർ പർവതനേനി ഹരീഷിനെ നിയമിച്ചു. അദ്ദേഹം ഉടൻ ചുമതലയേൽക്കുമെന്ന്‌ വിദേശമന്ത്രാലയം അറിയിച്ചു. യുഎൻ സ്ഥിരപ്രതിനിധിയായിരുന്ന രുചിര കാംബോജ്‌  ജൂണിൽ സ്ഥാനമൊഴിഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top