22 December Sunday

ആന്ധ്രാപ്രദേശിൽ വനിതാഡോക്ടറെ ആക്രമിച്ച് രോഗി: ദൃശ്യങ്ങൾ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

തിരുപ്പതി > വനിതാഡോക്ടറെ ചികിത്സയിലിരുന്ന രോ​ഗി ആക്രമിച്ചു. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലുള്ള ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലാണ് സംഭവം നടന്നത്. ബംഗാര രാജു എന്ന രോഗിയാണ് വനിതാ ഡോക്ടറെ ആക്രമിച്ചത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ഡോക്ടര്‍ നടന്നുപോകുന്നതിനിടെ ഇയാള്‍ അവരെ മുടിയില്‍ പിടിച്ച് വലിച്ച് തല ഇടിപ്പിക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top