ന്യൂഡൽഹി> പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം ബാങ്കിന് നിയന്ത്രണവുമായി റിസർവ് ബാങ്ക്. കമ്പനി പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് ആർബിഐ വിലക്കി.
റെഗുലേഷന്‍ ആക്ട് 35 A പ്രകാരം പുതിയ ഉപബോക്താക്കളെ പേടിഎം ബാങ്കില്‍ ഉള്‍പെടുത്തരുതെന്നും, ഓഡിറ്റിനായി ഏതെങ്കിലും ഐടി ഓഡിറ്റ് കമ്പനിയെ ചുമതലപ്പെടുത്തണമെന്നും റിസര്‍വ് ബാങ്ക് പേടിഎമിനു നിര്‍ദ്ദേശം നല്‍കി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..