22 December Sunday

സാമ്പത്തിക വിദ​ഗ്ധൻ ബിബേക് ഡെബ്രോയ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

ന്യൂഡൽഹി > സാമ്പത്തിക വിദഗ്ധൻ ബിബേക് ഡെബ്രോയ് (69) അന്തരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാനായിരുന്നു. സാമ്പത്തിക മേഖലയിൽ നൽകിയ സംഭാവനകൾ മാനിച്ച് 2015ൽ പത്മശ്രീ നൽകിയിരുന്നു. 2015 മുതല്‍ 2019 ജൂണ്‍ വരെ നീതി ആയോഗില്‍ അംഗമായിരുന്നു. നിരവധി ബുക്കുകളും റിസർച്ച് പേപ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിബേക് ഡെബ്രോയിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top