22 December Sunday

അ​ണ്ണാ ഡിഎംകെ മു​ൻ ഗ​താ​ഗ​ത മ​ന്ത്രി എം ആ​ർ വി​ജ​യ​ഭാ​സ്‌​കർ തൃശൂരിൽ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

photo credit:X

ചെ​ന്നൈ>ഭൂ​മി ത​ട്ടി​പ്പ് കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന അ​ണ്ണാ ഡിഎംകെ മു​ൻ ഗ​താ​ഗ​ത മ​ന്ത്രി എംആ​ർവി​ജ​യ​ഭാ​സ്‌​കർ അറസ്റ്റിൽ. തൃ​ശൂ​രി​ൽ​നി​ന്ന് സിബി​സിഐ​ഡി പൊ​ലീ​സാണ്‌ അ​റ​സ്റ്റ് ചെ​യ്തത്‌. തുടർന്ന്‌ ഇ​ദ്ദേ​ഹ​ത്തെ ക​രൂ​ർ സിബി​സി​ഐഡി ഓ​ഫി​സി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്തു.

നൂ​റു​കോ​ടി രൂ​പ വി​ല​മ​തി​പ്പു​ള്ള 22 ഏ​ക്ക​ർ ഭൂ​മിക്ക്‌ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കിയതിന്റെ പേരിൽ വി​ജ​യ​ഭാ​സ്ക​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​ർ​ക്കെ​തി​രെ​യാ​ണ് സിബിസിഐഡി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top