22 December Sunday

പ്രകാശ് കാരാട്ട് സിപിഐ എം പിബി, കേന്ദ്ര കമ്മിറ്റി കോ- ഓർഡിനേറ്റർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ന്യൂഡൽഹി > സിപിഐ എം പൊളിറ്റ്ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ-  ഓർഡിനേറ്ററായി പിബി അംഗം പ്രകാശ് കാരാട്ടിനെ ചുമതലപ്പെടുത്തി. ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്നാണ് ഡൽഹിയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റിയോഗം കാരാട്ടിന്‌ ചുമതല നൽകിയത്‌.

   അടുത്തവർഷം ഏപ്രിലിൽ തമിഴ്‌നാട്ടിലെ മധുരയിൽ ചേരുന്ന 24–-ാം പാർടി കോൺഗ്രസ്‌ വരെയാണ് താത്‌കാലിക ക്രമീകരണമെന്ന് കേന്ദ്ര കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. കേന്ദ്ര കമ്മിറ്റി യോഗം തിങ്കളാഴ്ച സമാപിക്കും. 2005 മുതൽ 2015വരെ പാർടി ജനറൽ സെക്രട്ടറിയായിരുന്നു കാ
രാട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top