26 December Thursday

കുംഭമേളയുടെ വീഡിയോ പകർത്തുന്നതിനും റീലുകൾ നിർമ്മിക്കുന്നതിനും വിലക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

ലഖ്‌നൗ  > പ്രയാഗ്‌രാജിലെ ത്രിവേണി സം​ഗമ തീരത്ത് നടക്കാനിരിക്കുന്ന കുംഭമേളയുടെ വീഡിയോ പകർത്തുന്നതിനും റീലുകൾ നിർമ്മിക്കുന്നതിനും വിലക്ക്. ആൾക്കൂട്ടം നിയന്ത്രിക്കാനായാണ് വിലക്കേർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.സെൽഫി എടുക്കുന്നവരെയും റീൽ നിർമ്മിക്കുന്നവരെയും പ്രത്യേകം നിരീക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായാണ് വിവരം. ജനുവരിയിലാണ് കുംഭമേള നടക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top