21 December Saturday

വാക്കുതർക്കം; പഞ്ചാബിൽ ആംആദ്മി നേതാവിന് വെടിയേറ്റു

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

പ്രതീകാത്മകചിത്രം

ചണ്ഡീ​ഗഡ് > വാക്കുതർക്കത്തെത്തുടർന്ന് പഞ്ചാബിൽ ആംആദ്മി നേതാവിന് വെടിയേറ്റു. ശിരോമണി അകാലി​ദൾ നേതാവിന്റെ വെടിയേറ്റ് ആംആദ്മി നേതാവ് മൻദീപ് സിങ്ങിനാണ് വെടിയേറ്റത്.

പഞ്ചാബിലെ ഫസിൽക ജില്ലയിലാണ് സംഭവം. അകാലി​ദൾ നേതാവ് വർദേവ് സിങ് മാൻ ആണ് വെടിയുതിർത്തതെന്ന് എഎപി എംഎൽഎ ജഗദീപ് കംബോജ് ഗോൾഡി പറഞ്ഞു. മൻദീപ് സിങ് പഞ്ചാബിലെ ജലാലാബാദ് ആശുപത്രിയിൽ ചികിത്സയിലാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top