22 December Sunday

മഹാരാഷ്ട്രയിലെ ഹോട്ടലില്‍ എട്ടടി നീളമുള്ള പെരുമ്പാമ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

മുംബൈ> മഹാരാഷ്ട്രയിലെ ഹോട്ടലില്‍ എട്ടടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട്‌
  ബുധനാഴ്ച പുറത്തുവന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

ചന്ദ്രാപൂരിലെ ലോഹറ ഗ്രാമത്തിലെ ഹോട്ടലില്‍ പാചകത്തിന് സൂക്ഷിച്ച ഉരുളക്കിഴങ്ങ് നിറച്ച പെട്ടിയിലാണ് പാമ്പിനെ കണ്ടെത്തിയത്. മണിക്കൂറുകള്‍ക്കകം പാമ്പിനെ രക്ഷപ്പെടുത്തി ലോഹറ വനത്തില്‍ തുറന്നുവിട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വനം വകുപ്പ് അധികൃതരാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്.    










 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top