23 December Monday

ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകൻ: രാഹുൽ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

ന്യൂഡൽഹി > സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തിൽ അനുശോചനമറിയിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി.

‘സീതാറാം യെച്ചൂരി സുഹൃത്തായിരുന്നു. ഇന്ത്യ എന്നആശയത്തിന്റെ സംരക്ഷകനും, രാജ്യത്തെ ആഴത്തിൽ മസസിലാക്കിയ വ്യക്തിയുമാണ്‌. നമുക്കിടയിൽ ഇനി സുദീർഘമായ ചർച്ചകൾ ഉണ്ടാകില്ല. അത്യന്തം ദുഖകരമായ ഈ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും എന്റെ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു.’–- രാഹുൽ ഗാന്ധി ഫേസ്‌ബുക്കിൽ എഴുതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top