22 December Sunday

ഇന്ത്യ എന്ന ആശയത്തിന്റെ 
സംരക്ഷകൻ : രാഹുൽ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിക്കൊപ്പം


ന്യൂഡൽഹി
നമ്മുടെ രാജ്യത്തെക്കുറിച്ച് ആഴത്തിൽ ധാരണയുള്ള, ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു സീതാറാം യെച്ചൂരിയെന്ന്‌ ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി പറഞ്ഞു. ‘‘ഞങ്ങൾ നടത്തിയിരുന്ന നീണ്ട ചർച്ചകൾ ഇനി എനിക്ക് നഷ്ടമാകും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കുമുണ്ടായ വലിയ നഷ്ടത്തിൽ ആത്മാർഥമായിഅനുശോചിക്കുന്നു'’ – രാഹുല്‍ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top