22 December Sunday

രജനീകാന്തിന്റെ നില തൃപ്തികരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


ചെന്നൈ
​ഹൃദയസംബന്ധമായ ചികിത്സയ്ക്കായി തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടോടെ ആശുപത്രിയില്‍ പ്രവേശിച്ച രജനിയുടെ  ഹൃദയധമനിയിൽ വീക്കം കണ്ടെത്തിയെന്നും  സ്റ്റെന്‍ഡ് ഇട്ടെന്നും അപ്പോളോ ആശുപത്രി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

നടപടിക്രമങ്ങള്‍ നിശ്ചയിച്ച പ്രകാരം പൂര്‍ത്തിയാക്കാനായെന്നും രജനിയുടെ നില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടുദിവസത്തിനകം ആശുപത്രി വിടാനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top