10 September Tuesday

രജനികാന്ത് പുതിയ രാഷ്ട്രീയപാര്‍ടി രൂപീകരിക്കുന്നു; പ്രഖ്യാപനം 31ന്

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

Photo Credit: Rajinikanth Facebook Page

ചെന്നൈ > നടന്‍ രജനികാന്ത് പുതിയ രാഷ്ട്രീയപാര്‍ടി രൂപീകരിക്കുന്നു. രജനി തന്നെയാണ് ട്വിറ്ററിലൂടെ രാഷ്ട്രീയപ്രവേശനം അറിയിച്ചത്. ഡിസംബര്‍ 31നാണ് പാര്‍ടിയുടെ പ്രഖ്യാപനം. 2021 ജനുവരിയില്‍ പാര്‍ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനി അറിയിച്ചു.

അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top