19 December Thursday

പിന്നണി ഗായിക പി സുശീല ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

ചെന്നൈ> പ്രശസ്ത പിന്നണി ഗായിക പി സുശീലയെ കഠിനമായ വയറുവേദനയെത്തുടർന്ന്‌  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാത്രിയോടെയാണ് ഗായികയെ ചെന്നൈ ആള്‍വാര്‍പേട്ടിലുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില നിലവിൽ തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top