23 December Monday

മഹാരാഷ്ട്രയിൽ അഞ്ച് നക്സലൈറ്റുകളെ സുരക്ഷാസേന വധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

ന്യൂഡൽഹി > മഹാരാഷ്ട്രയിലെ ​ഗദ്ചിറോളിയിൽ അഞ്ച് നക്സലൈറ്റുകളെ സുരക്ഷാസേന വധിച്ചു. ഗദ്ചിറോളി ജില്ലയിലെ കൊപർഷി വനമേഖലയിൽ ഏറ്റുമുട്ടലിൽ വധിച്ചതായാണ് റിപ്പോർട്ട്.

വനമേഖലയിൽ പരിശോധന നടത്തുന്നതിനിടെ സുരക്ഷാസേനയ്ക്ക് നേരെ നക്സലൈറ്റുകൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് അഞ്ച് പേർ കൊല്ലപ്പെട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top