22 December Sunday

ജനാധിപത്യത്തിനായി നിലകൊണ്ട നേതാവ്‌ : ശർമ ഒലി

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024


കാഠ്‌മണ്ഡു
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തിൽ അനുശോചിച്ച്‌ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി. ‘അദ്ദേഹത്തിന്റെ ബുദ്ധികൂർമതയും വിനയവും ജനങ്ങൾക്കായി സമർപ്പിതമായ ജീവിതവും എക്കാലവും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തെയും സഖാക്കളെയും സിപിഐ എമ്മിനെയും അനുശോചനം അറിയിക്കുന്നു’–- ഒലി സമൂഹമാധ്യമത്തിൽ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top