23 December Monday

ആദ്യം സിഗ്നല്‍ കണ്ട സ്ഥലത്ത് ലോറി കണ്ടെത്താനായില്ലെന്ന് സൈന്യം

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

അങ്കോള> കര്‍ണാടകയിലെ  ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ അര്‍ജുനെ കാണാതായ സംഭവത്തില്‍ ആദ്യം സിഗ്നല്‍  കണ്ട സ്ഥലത്ത് ലോറി കണ്ടെത്താനായില്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. കരയിലായിരുന്നു സിഗ്നല്‍ കണ്ടെത്തിയിരുന്നത്.

അതേസമയം പുഴയുടെ  തീരത്ത് പുതിയ സിഗ്നലും കണ്ടെത്തിയിരിക്കുകയാണ്. സൈന്യം പുഴയിലിറങ്ങി തിരച്ചില്‍ തുടങ്ങി. റഡാര്‍ പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top