22 December Sunday
വഴികാട്ടുന്ന ധ്രുവനക്ഷത്രം

ബുദ്ധദേവ്‌ ഭട്ടാചാര്യ ദീർഘദൃഷ്‌ടിയുള്ള നേതാവ്‌: സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024


ന്യൂഡൽഹി
ബുദ്ധദേബ്‌ ഭട്ടാചാര്യയുടെ ദീർഘദൃഷ്ടിയും പാർടിയോടും ആശയങ്ങളോടും പശ്ചിമ ബംഗാളിനോടുമുള്ള ആത്മാർഥതയും അർപ്പണമനോഭാവവും ധ്രുവനക്ഷത്രത്തെ പോലെ എന്നും വഴികാട്ടുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബുദ്ധദേബിന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട്‌  എക്‌സിലാണ്‌ യെച്ചൂരിയുടെ പ്രതികരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top