26 December Thursday

വന്ദേഭാരതിന്‌ ചെങ്ങന്നൂരിൽ സ്‌റ്റോപ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023


ന്യൂഡൽഹി> മണ്ഡലകാലം കണക്കിലെടുത്ത്‌ കാസർഗോഡ്‌– തിരുവനന്തപുരം വന്ദേഭാരതിന്‌ ചെങ്ങന്നൂരിൽ സ്‌റ്റോപ്പ്‌ അനുവദിച്ച്‌ റെയിൽവേ. ഇക്കാര്യം കേന്ദ്രമന്ത്രി വി മുരളീധരനാണ്‌ അറിയിച്ചത്‌. ഉത്തരവിന്റെ പകർപ്പ്‌ ‘എക്‌സിൽ’ മന്ത്രി പങ്കുവെച്ചു. ചെങ്ങന്നൂർ റെയിൽവെ  സ്റ്റേഷനെ ശബരിമലയിലേക്കുള്ള ഗേറ്റ്‌വേ ആയി 2009-ൽ  റെയിൽവെ പ്രഖ്യാപിച്ചിരുന്നതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top