22 December Sunday

100 കോടിയുടെ തട്ടിപ്പ്: നടി 
സുമി ബോറയ്ക്കായി ലുക്കൗട്ട് നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024


ദിസ്‌പുർ
ഓണ്‍ലൈന്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് നൂറുകോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ അസം നടി സുമി ബോറയ്‌ക്കായി ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ച്  പൊലീസ്‌. സുമി, ഭർത്താവ്‌, സഹോദരൻ, സഹോദരന്റെ ഭാര്യ എന്നിവർ ഉൾപ്പെടെ അഞ്ചുപേർക്കായാണ് പൊലീസ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ ഇറക്കിയത്.  നിക്ഷേപകരെ വഞ്ചിച്ച്‌ കോടികൾ തട്ടിയ ട്രേഡിങ് കമ്പനി ഉടമയായ ബിഷാൽ ഫുകന്‍ അറസ്റ്റിലായതോടെയാണ് നടിക്ക്‌ കേസിൽ ബന്ധമുള്ളതായി വെളിപ്പെട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top