22 December Sunday

യെച്ചൂരി സത്യത്തിനു വേണ്ടി 
നിർഭയം പോരാടി: ടി എം കൃഷ്ണ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

യെച്ചൂരിയും ടി എം കൃഷ്ണയും ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന പരിപാടിക്കിടെ (ഫയൽ ചിത്രം)

ചെന്നൈ
യെച്ചൂരിയുടെ വേർപാടോടെ, മെച്ചപ്പെട്ട ഇന്ത്യയെക്കുറിച്ച് വിശ്വസിച്ചിരുന്ന, സത്യത്തിനുവേണ്ടി നിർഭയം സംസാരിക്കുകയും പോരാടുകയും ചെയ്ത ഒരാളെയാണ് നഷ്ടമായതെന്ന് സം​ഗീതജ്ഞൻ ടി എം കൃഷ്ണ. അരികുവൽക്കരിക്കപ്പെട്ടവരെ  സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന  ഇന്ത്യയാണ് അദ്ദേഹം സ്വപ്നം കണ്ടത്. "- ടി എം കൃഷ്ണ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top