23 December Monday

തുടര്‍ച്ചയായ മഴ, താജ്മഹലിൽ ചോര്‍ച്ച

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024


ആ​ഗ്ര
കനത്ത മഴയിൽ താജ്മഹലിലെ പ്രധാന താഴികക്കുടത്തിൽ ചോര്‍ച്ച. മൂന്നുദിവസമായി തുടര്‍ച്ചയായ മഴ പെയ്തതോടെയാണ് നേരിയ ചോര്‍ച്ച കണ്ടെത്തിയത്. ഡ്രോൺ കാമറ ഉപയോ​ഗിച്ച് താഴിക ക്കുടം പരിശോധിച്ചു. കേടുപാടുകളില്ലെന്ന് കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കൽ സര്‍വേ ഒഫ് ഇന്ത്യ ആ​ഗ്ര സര്‍ക്കിളിലെ ഉദ്യോ​ഗസ്ഥൻ അറിയിച്ചു. മഴയിൽ പൂന്തോട്ടം മുങ്ങിയിട്ടുണ്ട്. ന​ഗരത്തിലെ പ്രധാനപാതകളടക്കം വെള്ളക്കെട്ടിലാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top