22 December Sunday

'പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളിക'; തമിഴ് സംവിധായകൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

ചെന്നൈ> പഴനി ക്ഷേത്രത്തിലെ പഞ്ചാമൃതത്തിൽ ഗർഭനിരോധന മരുന്നു കലർത്തിയിട്ടുണ്ടെന്ന പരാമർശത്തിൽ തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റിൽ. തിരുച്ചിറപ്പള്ളി സൈബർ ക്രൈം പൊലീസ് ചൊവ്വാഴ്ച രാവിലെയാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്.

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിൽ മൃ​ഗക്കൊഴുപ്പ് ചേർത്തുവെന്ന ആരോപണത്തിന് ചുവടുപിടിച്ചായിരുന്നു സംവിധായകന്റെ വിവാദ പരാമർശം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top