19 December Thursday

കേരളത്തിന് സഹായം വാ​ഗ്ദാനം ചെയ്ത് തമിഴ്നാട് സർക്കാർ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

ചെന്നൈ > ശക്തമായ മഴ കാരണം കേരളം നേരിടുന്ന പ്രതിസന്ധികൾക്ക് തമിഴ്നാട് സർക്കാരിന്റെ സഹായങ്ങൾ വാ​ഗ്ദാനം ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി സ്റ്റാലിൻ. കേരളത്തിന് 5കോടി നൽകുമെന്നും തമിഴ്നാട് സർക്കാർ പറഞ്ഞു.  സാമ്പത്തികമായും അല്ലാതെയും എല്ലാ സഹായങ്ങളും ചെയ്യുമെന്ന് എംകെ സ്റ്റാലിൻ ഫേസ് ബുക്കിൽ കുറിച്ചു. വയനാട്ടിലെ ദുരന്തത്തിൽ വേദനയുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടർക്ക് സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top