22 November Friday

ലഡു വിവാദം; തിരുപ്പതിയിൽ "ശുദ്ധിക്രിയ'

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

തിരുപ്പതി > പ്രസാദമായി നൽകുന്ന ലഡുവിൽ മൃ​ഗക്കൊഴുപ്പ് ചേര്‍ത്തുവെന്ന ആരോപണത്തെതുടര്‍ന്ന് തിരുപ്പതി ക്ഷേത്രത്തിൽ  "ശുദ്ധിക്രിയ'. നാലു മണിക്കൂറോളമാണ് പുജാരിമാര്‍ പൂജ നടത്തിയത്.  "ദൂഷ്യഫലങ്ങളെ അകറ്റാനും ലഡ്ഡു പ്രസാദങ്ങളുടെ പവിത്രത വീണ്ടെടുക്കുകയും ചെയ്യാനാണിതെന്ന്' അധികൃതര്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top