23 December Monday

വിശാഖപട്ടണത്ത് തീവണ്ടിക്ക് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

ഹൈദരാബാദ്>   വിശാഖപട്ടണത്ത് തീവണ്ടിക്ക് തീപിടിച്ചു. നിര്‍ത്തിയിട്ട ട്രെയിനിലാണ് അപകടമുണ്ടായത്. മൂന്ന് കോച്ചുകള്‍ക്കാണ് തീപിടിച്ചത്. ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top