22 December Sunday

ഹൗറയില്‍ ട്രെയിന്‍ പാളം തെറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

ന്യുഡല്‍ഹി> സെക്കന്തരാബാദ് ഷാലിമാര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാളം തെറ്റി. ബംഗാളിലെ ഹൗറക്ക് സമീപം നാല്‍പൂരിന് സമീപമാണ് അപകടം. അര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിുരം
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top