23 December Monday

നടപ്പാതയിൽ 
കിടന്നുറങ്ങിയ 
3 പേർ ട്രക്ക് കയറി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024


ന്യൂഡൽഹി
രാജ്യതലസ്ഥാനത്ത് പ്രധാനറോഡിന്റെ സമീപം നടപ്പാതയില്‍ കിടന്നുറങ്ങിയവര്‍ക്കിടയിലേക്ക് ട്രക്ക്‌ ഇരച്ചുകയറി മൂന്നുപേര്‍ മരിച്ചു.  രണ്ടു പേർക്ക്‌ പരിക്കേറ്റു. ഡൽഹി ശാസ്‌ത്രി പാർക്ക്‌ മെട്രോ സ്റ്റേഷനു സമീപം തിങ്കളാഴ്‌ച പുലർച്ചെ 4.30 നാണ്‌ അപകടമുണ്ടായത്‌. സംഭവശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top