22 December Sunday

നാഗ്പുരിൽ ഷാലിമാർ എക്സ്പ്രസ് പാളം തെറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

നാ​ഗ്പൂർ > മഹാരാഷ്ട്രയിലെ നാ​ഗ്പൂരിൽ ഷാലിമാർ എക്സ്പ്രസ് പാളം തെറ്റി. നാഗ്പൂർ ജില്ലയിലെ കലാംന റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. മുംബൈ ലോക്മാന്യ തിലക് ടെർമിനലിൽ നിന്ന് കൊൽക്കത്ത ഷാലിമാറിലേക്കാണ് പോകുന്ന ട്രെയിനിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top