22 December Sunday

ഉത്തർപ്രദേശിൽ മൂന്ന് നില കെട്ടിടം തകർന്ന് 5 മരണം; നിരവധി പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

ലഖ്‌നൗ> ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ സരോജിനി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ  കെട്ടിടം തകർന്നുവീണ്‌ അഞ്ചുപേർ മരിച്ചു. 28 പേരെ രക്ഷപ്പെടുത്തി.

അപകടത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്കും കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് തകര്‍ന്നു. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, അഗ്നിരക്ഷാസേന തുടങ്ങിയവര്‍ സ്ഥലത്തെത്തി. പരിക്കേറ്റവവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top